______________________________________________________________________________
ഗവൺമെന്റ് സ്കൂളുകളിൽ/ ഓഫീസുകളിൽ PSC വഴി നിയമനം ലഭിച്ച അധ്യാപക - അനധ്യാപകരുടെ PSC വെരിഫിക്കേഷന് ചുവടെ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചായിരിക്കണം DDE ക്ക് അപേക്ഷ സമർപ്പിക്കേണ്ടത്.
1) ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിച്ച് ഉടൻ തന്നെ ജോയിനിംങ് റിപ്പോർട്ട് DDE ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
2)നിയമന ഉത്തരവിൽ പറഞ്ഞിട്ടുള്ള തിയ്യതിക്കുള്ളിൽ ജോലിയിൽ പ്രവേശിച്ചിട്ടില്ലെങ്കിൽ NJD റിപ്പോർട്ട് ചെയ്യേണ്ടതാണ്. അതോടൊപ്പം പ്രധാനാധ്യാപകന് അയച്ച നിയമന ഉത്തരവിൻ്റെ ഒറിജിനലും, verification Certificate (one Time Registration) സഹിതമാണ് DDE ഓഫീസിൽ ഹാജരാകേണ്ടത്.

3) ജോയനിംങ് റിപ്പോർട്ടിനോടൊപ്പം തന്നെ പോലീസ് വെരിഫിക്കേഷനുള്ള അപേക്ഷയും ഹാജരാക്കാവുന്നതാണ്.
പോലീസ് വെരിഫിക്കേഷനുള്ള അപേക്ഷയിൽ ഫോട്ടോ ഒട്ടിച്ചതിന്റെ മുകളിൽ പ്രധാനാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തി Designation സീൽ വെക്കണം.
ഉദ്യോഗാർത്ഥി പൂരിപ്പിച്ച അപേക്ഷ പരിശോധിച്ച് അവസാനത്തെ പേജിൽ സാക്ഷ്യപ്പെടുത്തി ഓഫീസ് സീൽ പതിപ്പിക്കണം
( ഉദ്യോഗാർത്ഥിയുടെ Home Address നാെടൊപ്പം mobile നമ്പർ എഴുതണം)

4) സർവ്വീസ് ബുക്ക് ആരംഭിക്കുമ്പോൾ ഒന്നാമത്തെ പേജിൽ ഫോട്ടോ സാക്ഷ്യപ്പെടുത്തണം ( സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ ഒപ്പ്, പേര്, ഔദ്യോഗിക പദവി എന്നിവ രേഖപ്പെടുത്തിയിരിക്കണം.
Date of Birth verify ചെയ്തായി രേഖപ്പെടുത്തി ഒപ്പ് വെക്കണം.
5) സേവന പുസ്തകത്തിലെ രണ്ടാമത്തെ പേജിൽ വിദ്യാഭ്യാസ യോഗ്യതകൾ എഴുതിയത് verify ചെയ്തതായി രേഖപ്പെടുത്തി ഒപ്പ് വെക്കണം.
കേരളത്തിന് പുറത്തുള്ള ഏതെങ്കിലും സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിൽ ആയത് രേഖപ്പെടുത്തുമ്പോൾ Genuineness verify ചെയ്തിട്ടായിരിക്കണം സർട്ടിഫൈ ചെയ്യുന്നത്.പ്രസ്തുത പേജിൽ തിരിച്ചറിയുന്നതിനുള്ള അടയാളങ്ങൾ രേഖപ്പെടുത്തണം..
6) സേവന പുസ്തകത്തിന്റെ മൂന്നാമത്തെ പേജിൽ വിരലടയാളം പതിപ്പിക്കണം (5 വിരലിന്റെയും)
7) സേവന പുസ്തകത്തിലെ നാലാമത്തെ പേജിൽ ആദ്യ നിയമനത്തിന്റെ വിശദാംശങ്ങൾ എഴുതേണ്ട സ്ഥലത്ത് നിയമന ശുപാർശ കത്തിന്റെയും, നിയമന ഉത്തരവിന്റെയും നമ്പർ, തിയ്യതി എന്നിവ രേഖപ്പെടുത്തണം. ഇത് കൂടാതെ തസ്തികയുടെ പേര് ,ജോലിയിൽ പ്രവേശിച്ച തിയ്യതി FN/AN എന്നിവ രേഖപ്പെടുത്തണം.നേരത്തെ സർക്കാർ സർവ്വീസിൽ ഉള്ളവരാണെങ്കിൽ നിയമന വിശദാശംങ്ങൾ സർവ്വീസ് ബുക്കിൽ ഇപ്പോൾ തുടർന്നു കൊണ്ടിരിക്കുന്ന പേജിൽ ആണ് എഴുതേണ്ടത്.

8) പ്രൈമറി സ്കൂളിലെ അധ്യാപകരുടെ സർവ്വീസ് ബുക്ക് open ചെയ്യുന്നത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/സീനിയർ സൂപ്രണ്ട് എന്നിവരായിരിക്കണം.
9) മുകളിൽ പറഞ്ഞ പ്രകാരം സർവ്വീസ് ബുക്കിലെ രേഖപ്പെടുത്തലുകൾ നടത്തിയതിനു ശേഷം 1, 2, 3, 4 പേജുകളുടെ കോപ്പി എടുത്ത് അതിൽ ബന്ധപ്പെട്ട പ്രധാനാധ്യാപകൻ ഒപ്പ് വെച്ച് ഔദ്യോഗിക പേര് ഉള്ള സീൽ, ഓഫീസ് സീൽ എന്നിവ പതിപ്പിക്കണം.
(നിയമന വിവരങ്ങൾ മറ്റെതെങ്കിലും പേജിലാണ് രേഖപ്പെടുത്തിയതെങ്കിൽ ആ പേജ് കൂടി ഉൾപ്പെടുത്തണം.)

10) നിയമ ഉത്തരവിനോടൊപ്പം പ്രധാനാധ്യാപകർക്ക് ലഭിച്ച PSC യുടെ verification certificate ലെ ( One Time Registration) Part- II പൂർണ്ണമായും പൂരിപ്പിച്ചതിന്റെ താഴെ പ്രധാനാധ്യാപകൻ ഒപ്പ് വെക്കുകയും, ഔദ്യോഗിക പേര് ഉള്ള സീൽ, ഓഫീസ് സീൽ എന്നിവ പതിപ്പിച്ച് ഹാജരാക്കണം.
(ഒറിജിനൽ തന്നെയാണ് ഹാജരാകേണ്ടത് )
(ഒറിജിനൽ തന്നെയാണ് ഹാജരാകേണ്ടത് )
11 ) ഉദ്യോഗാർത്ഥികൾക്ക് ലഭിച്ചിട്ടുള്ള അഡ്വൈസ് മെമ്മോയും,നിയമന ഉത്തരവിന്റെയും പകർപ്പിൽ HM ഒപ്പ് വെച്ച് സീൽ പതിപ്പിച്ച് ഹാജരാക്കണം.
12 ) നേരത്തെ സർക്കാർ സർവ്വീസിൽ ഉള്ളവർ അവരുടെ പ്രസ്തുത തസ്തികയിലെ PSC വെരിഫിക്കേഷൻ നടത്തി ലഭിച്ച സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കണം.14) മുകളിൽ കൊടുത്ത സീരിയൽ 10,11,12,13 രേഖകൾ ഒരു കവറിംങ് ലെറ്റർ വെച്ച് DDE യിൽ ഹാജരാക്കണം.
______________________________________________________________________________
Pay Scale from 2009 -2014- 2019
Medisep_Hand Book ______________________________________________________________________________
______________________________________________________________________________
______________________________________________________________________________
______________________________________________________________________________
______________________________________________________________________________
______________________________________________________________________________
______________________________________________________________________________
______________________________________________________________________________
______________________________________________________________________________
______________________________________________________________________________
No comments:
Post a Comment