ഐ ടി സംബന്ധമായ അറിവുകള്‍ പങ്കുവെയ്ക്കാനൊരിടം...കൂടുതല്‍ ഐ ടി സംബന്ധമായ പോസ്റ്റുകള്‍ Tips & Tricks പേജില്‍...

Tutorial

SSLC മലയാളം പാഠഭാഗങ്ങളുടെ ഫലപ്രദമായ വിശകലനം.

ഒന്നാം യൂണിറ്റ്  പ്രവേശകപ്രവർത്തന  വിശകലനം .
ഇലകളുടെ മർമ്മരം തത്തകളുടെ കൊഞ്ചൽ ഗൗളികളുടെ ചിലയ്ക്കൽ ഇവയ്‌ക്കെല്ലാം ലോകമെമ്പാടും ഒരു ഭാഷയേയുള്ളു .അതുപോലെയാണ് കവികളുടെ ഭാഷയും. ലോകമെമ്പാടുമുള്ള കവികളുടെ ഭാഷയ്ക്കും സമാനതകളുണ്ട് .


പത്താം ക്ലാസ് മലയാളം
പാഠം 1
ലക്ഷ്മണ സാന്ത്വനം
എഴുത്തച്ഛൻ ആരായിരുന്നു ?
വാല് മീകി ആരായിരുന്നു ?
ലക്ഷ്മണ സാന്ത്വനം കവിതയുടെ ആമുഖമായി എഴുത്തച്ഛനേ കുറിച്ചും വാല് മികിയേ കുറിച്ചുമുള്ള ഐതീഹ്യം
ലക്ഷ്മണ സാന്ത്വനം പാർട്ട് 1


ലക്ഷ്മണ സാന്ത്വനം എന്ന പാഠപഠനഭാഗമായി അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണ് എഴുത്തച്ഛന്റെ കവിതകളുടെ സവിശേഷതകൾ.... എഴുത്തച്ഛന്റെ കൃതികൾ തുടങ്ങിയവ. ആ ചോദ്യങ്ങൾക്കുത്തരം നൽകുന്ന വീഡിയോ


Part3 പത്താം ക്ലാസ് മലയാളം ലക്ഷ്മണ സാന്ത്വനം പാഠസന്ദർഭം.

അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ വിശദാംശങ്ങളും ലക്ഷമണ സാന്ത്വനം എന്ന കവിതയുടെ പാഠ സന്ദർഭവും ഒരു പക്ഷേ ചില കുട്ടികൾക്കെങ്കിലും സുപരിചിതമായിരിക്കില്ല. പാഠം വിശകലനം ചെയ്യും മുമ്പ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് ഒരാവശ്യമാണ്.


അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ അയോദ്ധ്യാകാണ്ഡത്തിലെ ലക്ഷ്മണോപദേശം ... ലക്ഷ്മണസാന്ത്വനം കാവ്യാലാപനം :

ലക്ഷ്മണ സാന്ത്വനം ആദ്യ 12 വരികളുടെ വിശകലനം.
ലക്ഷ്മണനേ ശ്രീരാമൻ അനുനയിപ്പിക്കുന്നതും. സത്യമല്ലാത്ത ദൃശ്യ പ്രപഞ്ചത്തിലേ നേട്ടങ്ങളെല്ലാം വ്യർഥമാണെന്ന് ബോധ്യപ്പെടുത്തുന്ന ഭാഗം.


ഈ ലോകത്തിലെ സുഖഭോഗങ്ങളൊക്കെ ക്ഷണികമാണ്. ബന്ധങ്ങൾ അല്പകാലത്തേക്കു മാത്രം ,ഐശ്വര്യം അസ്ഥിരമാണ് -
ലക്ഷ്മണ സാന്ത്വനം Part 6
പാഠ വിശകലനം ഭാഗം -2

ദേഹം നിമിത്തം നാം എത്ര മാത്രം അഹങ്കരിക്കുന്നു. ഈ അഹങ്കാരങ്ങളെല്ലാം അർഥശൂന്യമാണ്.ലക്ഷ്മണ സാന്ത്വനം പാഠവിശകലനം -
part 7. (ദേഹം നിമിത്തം........... അറിക നീലക്ഷമണ! )

ലക്ഷ്മണ സാന്ത്വനം അവസാന 20 വരികളുടെ വിശകലനം
(ദോഷങ്ങളൊക്കവേ......
ബുധജനം)

ലക്ഷ്മണസാന്ത്വനം വ്യാകരണ സവിശേഷതകൾ- ചമൽക്കാരം, വിഭക്തി, വിഗ്രഹിക്കൽ, സമാനതാളം.

*******************************

നമ്മുടെ ജീവിതത്തിൻ്റെ അടിസ്ഥാനം വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളുമാണ്. നമ്മുടെ പൂർവ്വികരാണ് നമ്മളാകുന്ന വൃക്ഷത്തിൻ്റെ വേരുകൾ. നമ്മുടെ വേരുകളേ മറക്കാതിരിക്കുക.
SSLC മലയാളം അടിസ്ഥന പാഠാവലി യൂണിറ്റ് 1 ജീവിതം പടർത്തുന്ന വേരുകൾ ആമുഖവിശകലനം




##############################

എട്ടാം ക്ലാസ്സിലെ ഒന്നാം യൂണിറ്റ് - ഇനി ഞാനുണർന്നിരിക്കാം എന്നതിന്റെ ആമുഖം.



എട്ടാം ക്ലാസ്സിലെ ഒന്നാമത്തെ പാഠം സാന്ദ്ര സൗഹൃദം വഞ്ചിപ്പാട്ട്, സൗഹൃദത്തിന്റെ ഊഷ്മളതയാണ് വരികളിൽ നിറയെ.വഞ്ചിപ്പാട്ട് വഞ്ചിപ്പാട്ടിന്റെ രീതിയിൽ തന്നെ പാടി കേൾക്കുന്നത് കുട്ടികൾക്ക് പഠിക്കാനും ഏറെ സഹായകമാണ്


എട്ടാം ക്ലാസ്സിലെ ഒന്നാമത്തെ പാഠം പഠിക്കുന്നതിന് മുൻപ് ശ്രീകൃഷ്ണകുചേല ബന്ധവും.... വഞ്ചിപ്പാട്ട് രചയിതാവ് രാമപുരത്ത് വാര്യരുടെ ജീവചരിത്രവും വിശദമാക്കുന്നു.
സാന്ദ്ര സൗഹൃദം പാഠ സന്ദർഭവും ഐതിഹ്യവും




























No comments:

Post a Comment