PSC Photo <---- PSC
പോലുള്ള പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഫോട്ടോ റീസൈസ്
ചെയ്യുകയും ഫോട്ടോയില്‍ പേരും ജനനതീയതിയും ടൈപ്പ് ചെയ്യേണ്ടതായും വരും.
അതിന് സഹായിക്കുന്ന ഒരു ഓണ്‍ലൈന്‍ സംവിധാനമാണ് മുകളില്‍
നല്‍കിയിരിക്കുന്നത്. ഫോട്ടോ അപ്ലോഡ് ചെയ്തതിനുശേഷം പേര്, ജനനതീയതി എന്നീ
ചെക്ബോക്സുകള് ടിക് നല്‍കണം. ശേഷം ഡൗണ്‍ലോഡ് ചെയ്യാം. Custom Resize ഉപയോഗിച്ച് നമുക്കാവശ്യമായ ഡയമെന്ഷനില് ക്രോപ്പ് ചെയ്യുകയുമാവാം. ഫോട്ടോ പോലെ സിഗ്നേച്ചറും റീസൈസ് ചെയ്യാം. സഹായത്തിനായ് സൈറ്റില്‍ ഹെല്പ് ഫയല്‍ നല്‍കിയിട്ടുമുണ്ട്.
No comments:
Post a Comment